

കണ്ണോട് കണ്ണായിടാം
മെയ്യോട് മെയ്യായിടാം
കാതോരം പാടിയോ
അനുരാഗം തേടിയോ
മാനത്തെ പൂന്തോപ്പിൽ
താരങ്ങൾ പാടുമ്പോൾ
അന്നു നാം കണ്ടതല്ലേ
കണ്ണോട് കണ്ണായിടാം
മെയ്യോട് മെയ്യായിടാം
എന്നാളും നമ്മളൊന്നയിടും
കരളിൽ നീയും വാനോളം പോന്നതാ
എന്നാളും നമ്മളൊന്നയിടും
കരളിൽ നീയും വാനോളം പോന്നതാ
നിന്നെപോലെ
ആരുമില്ല
മണ്ണിൽ വരാതെയോ
ഓളങ്ങളായി കാലങ്ങളിൽ
കൈകോർത്ത് നാമെന്നും
നൽനാളിലും കണ്ണീരിലും
ഒന്നായി നാമെന്നും
കണ്ണോട് കണ്ണായിടാം
മെയ്യോട് മെയ്യായിടാം
കാതോരം പാടിയോ
അനുരാഗം തേടിയോ
മാനത്തെ പൂന്തോപ്പിൽ
താരങ്ങൾ പാടുമ്പോൾ
അന്നു നാം കണ്ടതല്ലേ
കണ്ണോട് കണ്ണായിടാം
മെയ്യോടു മെയ്യായിടാം
Kilde: LRCLIB
Ingen lignende låter ennå
Ingen lytterdata
Ingen serverdata
Ingen nylige avspillinger